കുരാച്ചുണ്ട്: കക്കയം ഡാം റോഡിൽ നാലാം കിലോമിറ്ററിൽ മരം വിണ് തടസപെട്ട റോഡ് ഗതാഗതം, വനം വകുപ്പ്, KSEB കുരാച്ചുണ്ട് ജിവനക്കാർ, ഹൈഡൽ ടൂറിസം ജീവനക്കാർ, വി എസ് എസ് ജീവനക്കാർ, കിഴക്കരക്കാട്ട് കൺസ്ടേഷൻസ് ജീവനക്കാർ, നാട്ടുകാർ എന്നിവരുടെ നേതൃത്യത്തിൽ രണ്ട് മണിക്കൂറിനു ശേഷം മുറിച്ചുമാറ്റി ഡാമിലേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചു.
Post a Comment