കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇന്നത്തെ ഒ.പി


കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും,  സേവനങ്ങളും.

1. ജനറൽ പ്രാക്ടീഷനർ
ഡോ :മുസ്തഫ മുഹമ്മദ്‌ (8.00 am to 8.00pm
ഡോ:അഞ്ജുഷ (8.00 pm to 8.00 am)

 2 . ജനറൽ മെഡിസിൻ വിഭാഗം
ഡോ:ബിജു മോഹൻ (5.30 pm to 7 pm)

 3. ഇ എൻ ടി വിഭാഗം
ഡോ :ഫെബിൻ ജെയിംസ് (5pm to 7pm)

4.പീഡിയാട്രിക്  ഗ്യാസ്ട്രോ
ഡോ :വിനിത വിജയരാഘവൻ (6.00 pm to 7.30pm)

 5. ന്യൂറോളജി വിഭാഗം
ഡോ :അനൂപ്. കെ  (4.30 pm to 6.30pm)

 6. ഡെന്റൽ ക്ലിനിക് (9.30 Am to 6 Pm)

 7. ഫിസിയോതെറാപ്പി ( 9am to 2 pm)

 8. മനസികാരോഗ്യ വിഭാഗം
ഡോ :ബർജീസ് സുൽത്താന (1.30pm to 3.00 pm)

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,
ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
 
കൂടാതെ മെഡിസിൻ ഹോം ഡെലിവറി

കോവിഡ് വാക്‌സിനേഷനായി വിപുലമായ സൗകര്യത്തോടു കൂടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക് സെന്റര്‍ കൊയിലാണ്ടിയില്‍ പ്രവർത്തനം തുടരുന്നു.സമയം 9 Am to 6 pm

മറ്റു വിഭാഗങ്ങൾ.

1. ജനറൽ മെഡിസിൻ വിഭാഗം
ഡോ : ഇയ്യാദ് മുഹമ്മദ്‌ (ബുധൻ, ശനി 9.30 Am to 12.30 Pm)

2. അസ്ഥിരോഗ വിഭാഗം
ഡോ : ഇർഫാൻ അഹമ്മദ് (ബുധൻ, ശനി 3.30 Pm to 5.30 Pm)
ഡോ : മുഹമ്മദ്‌ വാസിൽ (തിങ്കൾ, വെള്ളി 5 Pm to 7 Pm)

3. യൂറോളജി വിഭാഗം
ഡോ : ആദിത്യ ഷേണായി (ബുധൻ 5 Pm to 7 Pm)

 4. ശിശുരോഗ വിഭാഗം
 ഡോ : ഫാദിയ റഷീദ് (തിങ്കൾ, ബുധൻ 4.30 Pm to 6.30 Pm)

5. പീഡിയാട്രിക് ന്യൂറോളജി
ഡോ : സ്മിലു മോഹൻലാൽ (ബുക്കിംഗ് അനുസരിച്ച് )

6. കാർഡിയോളജി വിഭാഗം
ഡോ : ബിജോയ്‌. കെ (ചൊവ്വ  9 Am to 11 Am)

7. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം
ഡോ : ഗിരീഷ്. ജി. എൻ (ശനി 4.30 to 6 Pm)

8. കൗൺസിലിംഗ് വിഭാഗം
ഡോ: അൻവർ സാദത്ത്(ബുക്കിംഗ് പ്രകാരം)

 9. ചർമ്മരോഗം
ഡോ : അനീഷ്. കെ. പി (ചൊവ്വ: 11 Am to 1 Pm)

10.ഗൈനക്കോളജി വിഭാഗം
ഡോ: ഹീരാ ബാനു (ചൊവ്വ, വെള്ളി 3 Pm to 5 Pm)

 11 അൾട്രാസൗണ്ട് സ്കാനിങ്
(തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ 

 12. ഇ എൻ ടി വിഭാഗം
ഡോ.ഫെബിൻ ജെയിംസ് (ചൊവ്വ, വ്യാഴം, ശനി -5 pm to 7 pm)

Contact No.
0496 2994880, 2624700, 9526624700, 9744624700, 9656624700(whatsapp)..

Post a Comment

Previous Post Next Post