പോളിടെക്നിക് കോളേജിൽ സ്പോട്ട് അഡ്മിഷൻ



ഉള്ളിയേരി: ഉള്ളിയേരി എം.ഡിറ്റ് പോളിടെക്നിക് കോളേജിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു. www.mditpoly.ac.in എന്ന
വെബ്സൈറ്റ് മുഖേനയോ ,
9746611031, 9496774100 നമ്പറുകളിൽ വിളിച്ചോ രജിസ്ട്രേഷൻ പൂർത്തി കരിക്കാം.

Post a Comment

Previous Post Next Post