കൊയിലാണ്ടി SARBTM ഗവ.കോളേജിൽ B.Sc ഫിസിക്സ്, B.Sc മാത്‍സ്, BA History, Bcom എന്നീ വിഷയങ്ങളിൽ അഡിഷണൽ സ്പോർട്സ് quota യിലും Bsc ഫിസിക്സ്, മാത്‍സ് വിഷയങ്ങളിൽ സ്പോർട്സ് quota യിലും സീറ്റ് ഒഴിവുണ്ട്. അർഹരായവർ 13തിയതി 10.00 മണിക്ക് മുൻപായി കോളേജിൽ അപേക്ഷ നേരിട്ട് നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Post a Comment