കൊയിലാണ്ടി: ആർട്സ് കോളേജ് കൊയിലാണ്ടിയിൽ ബി.എ ഇംഗ്ലീഷ്, സോഷിയോളജി,മലയാളം,ഹിസ്റ്ററി ബി.കോം കോ ഓപ്പറേഷൻ, ഫിനാൻസ് എന്നീ കോഴ്സ്കളിൽ ഏതാനും സീറ്റ് ഒഴിവുള്ളതായി പ്രിൻസിപ്പൽ അറിയിച്ചു. വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജ് ഓഫീസിൽ ബന്ധപ്പെടാവുന്നതാണ്.
Contact: 8075031668, 9846056638.
Post a Comment