ഇടത് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

കൊയിലാണ്ടി: ഇടത് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ദേശീയ കർഷക സമരം പന്ത്രണ്ടാം മാസത്തിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ കർഷറാലി കർഷക സംഘം സംസ്ഥാന ജോ: സെക്രട്ടറി പി വിശ്വൻ മാസ്റ്റർ സമരം ഉദ്ഘാടനം ചെയ്തു. സി സത്യചന്ദ്രൻ അധ്യക്ഷം വഹിച്ചു  പി രാമകൃഷ്ണൻ മാസ്റ്റർ ടി ശശിധരൻ കെ ചിന്നൻ നായർ സി കെ സജീവൻ പി കെ വിശ്വനാഥൻ സ്വാഗതവും പി ചന്ദ്രശേഖരൻ നന്ദിയും പ്രകടിപ്പിച്ചു.

Post a Comment

Previous Post Next Post