ഇടത് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ കോലം കത്തിച്ചു.
byNews Desk—0
പൂക്കാട് ടൗണിൽ ഇടത് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ചു. പ്രേംഭാസിൽ ,അജയ് ആവള പി സി സതീഷ് ചന്ദ്രൻ ,ഇ അനിൽ കുമാർ സതി കിഴക്കയിൽ പി കെ പ്രസാദ് വിവി മോഹനൻ, അഷ്റഫ് പൂക്കാട് എന്നിവർ നേതൃത്യം നൽകി.
Post a Comment