കൊയിലാണ്ടി: നടേരിയിലെ പഴകാല കോൺഗ്രസ്സ് നേതാവ് മുത്താമ്പി കയനേടത്ത് ഉണ്ണരക്കുട്ടി (89) അന്തരിച്ചു. പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, നമ്പ്രത്തുകര കയർ സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ജാനു പുത്തൻ പുരയിൽ. മക്കൾ: ശങ്കരൻ റിട്ട: അദ്ധ്യാപകൻ (നമ്പ്രത്ത് കര യു .പി സ്കൂൾ), സത്യൻ (ഗവ. ഹോമിയോ മെഡിക്കൽ കോളേജ് കാരപറമ്പ്), ബാബു (എം.ജി കോളേജ് കൊയിലാണ്ടി ) മരുമക്കൾ: റീജ (ഭവൻസ് സ്കൂൾ ആനവാതിൽ ) മിനി, ഷർമിള . സഹോദരങ്ങൾ : ചിരുതക്കുട്ടി, പരേതരായ കുഞ്ഞിരാമൻ, കുഞ്ഞി മാത, നാരായണൻ. സഞ്ചയനം : ശനിയാഴ്ച.
Post a Comment