കീം അപേക്ഷ: ന്യൂനതകൾ നാലുവരെ പരിഹരിക്കാം

കേരള എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് നൽകിയ അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിന് സെപ്റ്റംബർ നാലുവരെ അവസരം. ന്യൂനതകൾ പരിഹരിക്കാത്തവരുടെ റാങ്ക് തടഞ്ഞുവെക്കും.

കൂടാതെ സാമുദായിക സംവരണം, പ്രത്യേക സംവരണം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല. വിവരങ്ങൾക്ക്: 0471 2525300, www.cee.kerala.gov.in

Post a Comment

Previous Post Next Post