കോവിഡ് വ്യാപനസമയത്ത് കർശന നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടു നടത്തിയ പരീക്ഷകൾ എഴുതാൻ സാധിക്കാത്ത കോവിഡ് പൊസിറ്റിവ് ആയവർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, യാത്ര ചെയ്യാൻ സാധിക്കാതെ വിദേശത്തു കുടുങ്ങിയവർ തുടങ്ങിയവർക്കായി കോവിഡ്-19 സ്പെഷ്യൽ പരീക്ഷ നടത്തുന്നു.
പരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ ലിങ്ക് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 16


Post a Comment