കോവിഡ് മഹാമാരിയുടെ കാലത്ത് സർവകലാശാല നടത്തിയ വിവിധ പരീക്ഷകൾ എഴുതാൻ കഴിയാത്ത കോവിഡ് പോസിറ്റീവ് ആയ വിദ്യാർത്ഥികൾ, ക്വാറന്റൈൻ ആയിരുന്നവർ, ഗർഭിണികൾ, differently-abled ആയവർ, കഠിനമായ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളവർ, വിദേശത്ത് ആയ കാരണത്താൽ പരീക്ഷ നഷ്ടപെട്ട വിദ്യാർത്ഥികൾ എന്നിവർക്കായി നടത്താനിരിക്കുന്ന വിവിധ പരീക്ഷകൾക്കുള്ള COVID-19 Special Examination ന് July 7 മുതൽ July 16 വരെ അപേക്ഷിക്കാം.
🔲 പരീക്ഷകൾ ഏതൊക്കെ 🔲
🔲 UG:🎓
◼️ 1st Sem Regular(CBCSS) and Supplementary/Improvement (CUCBCSS) MALAYALAM(Common Course, Core, Complementary) Nov 2019
◼️ 2nd Sem Regular (CBCSS) and Supplementary/Improvement(CUCBCSS) APRIL 2020
◼️ 4th Sem Regular/Supplementary/Improvement(CUCBCSS) APRIL 2020
◼️ 5th Sem Regular/Supplementary/Improvement(CUCBCSS) NOV 2020
◼️ 6th Sem Regular/Supplementary/Improvement(CUCBCSS) APRIL 2021
🔲 PG:🎓
◼️ 2nd Sem PG Regular(PG-CBCSS)/Supplimentary/Improvement(CUCSS-PG) Examination April 2020
◼️ 3rd Sem PG Regular(PG-CBCSS)/Supplimentary/Improvement(CUCSS-PG) Examination Nov 2020
◼️ 4th Sem PG Regular/Supplimentary/Improvement Examination April 2020
🔲 അപേക്ഷിക്കുന്നതെങ്ങനെ ..?
◼️ അപേക്ഷയോടപ്പം അനുയോജ്യമായ രേഖകൾ ഉൾപ്പെടുത്തി 22/07/2021 ന് മുമ്പ് യൂണിവേഴ്‌സിറ്റിയിൽ എത്തികേണ്ടതാണ്.
◼️ റഗുലർ വിദ്യാർത്ഥികൾ അവരുടെ അപേക്ഷ കോളേജ് പ്രിൻസിപ്പൽ മുഗേനെയാണ് യൂണിവേഴ്‌സിറ്റിയിൽ എത്തിക്കേണ്ടത്.
◼️ അപേക്ഷിക്കാൻ ഫീസ് ഇല്ല.
◼️ രേഖകൾ ഉൾപ്പെടുത്തിയ കവറിന്റെ മുകളിൽ ഇടത് വശത്തായി APPLICATION FOR COVID-19 SPECIAL EXAMINATION എന്ന് എഴുത്തപ്പെടുത്തേണ്ടതാണ്.
🔲 വിശദവിവരങ്ങൾ👇🏻
https://bit.ly/3hlDfp1
🔲 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് – 16


Post a Comment