സംസ്ഥാനത്തിന് 3,78,690 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭിച്ചു. തിരുവനന്തപുരത്ത് 1,28,500, കൊച്ചിയില്‍ 1,48,690, കോഴിക്കോട് 1,01,500 ഡോസ് എന്നിങ്ങനെയാണ് വാക്‌സിനെത്തിയത്. ബുധനാഴ്ച വന്ന 3.79 ലക്ഷം ഡോസ് വാക്‌സിന് പുറമേയാണിത്.

Post a Comment