സിബിഎസ്‌ഇ സിലബസ് 30 ശതമാനം കുറച്ചു

ഈ അധ്യയന വര്‍ഷവും സിബിഎസ്‌ഇ 30% പാഠഭാഗങ്ങള്‍ ഒഴിവാക്കി. 9 മുതല്‍ 12 വരെ ക്ലാസുകളിലെ പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്.


കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷവും സിലബസില്‍ കുറവു വരുത്തിയിരുന്നു. 10, 12 ക്ലാസുകളില്‍ ഇത്തവണ 2 ടേം പരീക്ഷകള്‍ അവതരിപ്പിച്ച പശ്ചാത്തലത്തില്‍ ഓരോ ടേമിലേക്കുമുള്ള സിലബസും വേര്‍തിരിച്ചിട്ടുണ്ട്. ഓരോ ടേമിലും പ്രാക്ടിക്കല്‍ പരീക്ഷകളുമുണ്ടാകും. വിവരങ്ങള്‍ക്ക്: cbseacademic.nic.in

Post a Comment

Previous Post Next Post