കോഴിക്കോട്: കുട്ടികള്‍ക്കായി വനിതാ-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന കാവല്‍ പ്ലസ് പദ്ധതിയിലേക്ക് സന്നദ്ധ സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്ക് സാമൂഹിക മാനസിക പരിരക്ഷയും പിന്തുണയും നല്‍കി സാമൂഹിക ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. ഫോണ്‍: 0495 2378920
Tags:
Info / Opportunities


Post a Comment