ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപ വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത് 80 രൂപയാണ്. പാചകവാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപ വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത് 80 രൂപയാണ്. കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന് പുതിയ വില 841.50 രൂപ. വാണിജ്യ സിലിണ്ടറിന് പുതുക്കിയ വില 1550 രൂപയാണ്.
പെട്രോള്‍, ഡീസല്‍ വില വര്‍ധന ജനങ്ങള്‍ക്ക് ഇരുട്ടടി ആവുന്നതിനിടെയാണ് പാചകവാതക വിലയും വര്‍ധിപ്പിച്ചത്. കോവിഡും ലോക്ക്‌ഡൌണും കാരണം ദുരിതത്തിലായ ജനങ്ങളുടെ നടുവൊടിക്കുകയാണ് ഇന്ധനവില വര്‍ധന.


Post a Comment