ജില്ലയിലെ കോവിഡ് സാഹചര്യങ്ങളുടെ നിയന്ത്രണത്തിനും ഏകോപനത്തിനുമായി ജില്ലാ കോവിഡ് നിയന്ത്രണ സെൽ 24 മണിക്കൂറും പ്രവർത്തിക്കുന്നു. കോവിഡ് സംബന്ധിച്ച അന്വേഷണങ്ങൾക്കും സേവനങ്ങൾക്കുമായി പൊതുജനങ്ങൾക്ക് താഴെ
പറയുന്ന ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പൊതുവായ സേവനങ്ങൾ: 0495 2371471, 2376063, 2378300
കോവിഡ് വാക്സിനേഷൻ: 7594001442
മനശ്ശാസ്ത്ര സേവനങ്ങൾ: 9495002270
Post a Comment