ടൗണ്‍ ഉള്‍പ്പെടെ താമരശ്ശേരി പഞ്ചായത്തില്‍ ഇന്ന് പുതിയ 8 കണ്ടേയിന്‍മന്റ് സോണുകള്‍

താമരശ്ശേരി: കോവിഡ് 19 രണ്ടാം തരംഗത്തില്‍ താമരശ്ശേരി പഞ്ചായത്തില്‍ ഇന്ന് 8 പുതിയ വാര്‍ഡുകള്‍ കണ്ടേയിന്‍മന്റ് സോണുകളായതായി ജില്ലാ ഭരണകൂടം അറിയിച്ചു.

വാര്‍ഡ് 2 – വട്ടക്കൊരു

വാര്‍ഡ് 3 – കോരങ്ങാട്

വാര്‍ഡ് 7 – താമരശ്ശേരി

വാര്‍ഡ് 8 – കാരാടി

വാര്‍ഡ് 9 – കുടുക്കിലുമ്മാരം

വാര്‍ഡ് 11 – രാരോത്ത്

വാര്‍ഡ് 14 – ചെമ്പ്ര

വാര്‍ഡ് 18 – പള്ളിപ്പുറം

4,10, 12 വാര്‍ഡുകള്‍ നേരത്തെ തന്നെ കണ്ടയ്‌മെന്റ് സോണുകളാണ്

കണ്ടേയിന്‍മന്റ് സോണുകളില്‍ ജില്ലാ കളക്റ്റര്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. താമരശ്ശേരി പഞ്ചായത്തില്‍ ഇന്നലെ 39 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post