മര ലേലം ഏപ്രില്‍ 8ന്

കോഴിക്കോട് വെസ്റ്റ്ഹില്‍ ബീച്ച് റോഡിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കാമ്പസിലെ കാറ്റാടി, പൂമരം എന്നീ മരങ്ങള്‍ ഏപ്രില്‍ എട്ടിന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ലേലത്തിന് മുന്‍പായി മരങ്ങള്‍ നേരിട്ട് കണ്ട് ബോധ്യപ്പെടേണ്ടതാണ്. ഫോണ്‍ : 0495 2385861.

Post a Comment

Previous Post Next Post