സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനങ്ങൾ നേരിടാൻ കേരളാ പോലീസിന്റെ 'സ്പീക്ക് അപ്പ്'

സ്ത്രീകളുടെ സുരക്ഷിതത്വവും ആത്മാഭിമാനവും ഉറപ്പുവരുത്തുക, അവർക്കെതിരെയുള്ള ഗാർഹിക-ലൈംഗിക പീഡനങ്ങൾ, മാനസിക ചൂഷണങ്ങൾ, സൈബർ ആക്രമണങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക. ഇരകൾക്കൊപ്പം നിൽക്കാനും നിയമസഹായം തേടാനും മടിക്കരുത്.

സഹായത്തിനായി വിളിക്കുക:

 * അടിയന്തര പോലീസ് സഹായം : 112
 * വനിതാ ഹെൽപ്‌ലൈൻ : 181
 * പോലീസ് വനിതാ ഹെൽപ്‌ലൈൻ : 1091
 * അപരാജിത ഹെൽപ്‌ലൈൻ : 9497999955


Post a Comment

Previous Post Next Post