കാർഷികമേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പ്രധാൻ മന്ത്രി ധൻ-ധാന്യ കൃഷി യോജന ഇന്ന് ഒരു വർഷം പൂർത്തിയാക്കുന്നു.

പ്രധാൻമന്ത്രി ധൻ-ധാന്യ കൃഷി യോജന ഇന്ന് ഒരു വർഷം പൂർത്തിയാക്കുന്നു. കാർഷികമേഖലയെ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തെ 100 പ്രധാന കാർഷിക ജില്ലകളിലാണ് പദ്ധതി ആരംഭിച്ചത്. ഓരോ ജില്ലയുടെയും പ്രത്യേക കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി,  കേന്ദ്ര - സംസ്ഥാന പദ്ധതികളെയും സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തെയും ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.


Post a Comment

Previous Post Next Post