29-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കമാകും. ലോക്സഭ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും.
byNews Desk—0
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ തുടക്കമാകും. ലോക്സഭ സ്പീക്കർ ഓം ബിർള പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. 250 ലേറെ സ്റ്റാളുകൾ മേളയിലുണ്ടാകും.
Post a Comment