ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നിർണായകമായ നാലാം ടി20 മത്സരം നാളെ.

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ നാലാം മത്സരം നാളെ നടക്കും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം തുടങ്ങുക. നാളെയും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. നിലവില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. അതേസമയം നാളെ ജയിച്ച് പരമ്പരയില്‍ ഒപ്പം എത്തുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരന്പരയില്‍ മുന്നിലാണെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം അത്ര ആശ്വാസകരമല്ല.


Post a Comment

Previous Post Next Post