കായണ്ണ പഞ്ചായത്ത് ഒമ്പതാം വാർഡിൽ ആശാവർക്കറുടെ ഒഴിവുണ്ട്. 25നും 45നും ഇടയിൽ പ്രായമുള്ള വിവാഹിതരായ എസ്എസ്എൽസി പാസായ യുവതികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 18ന് പകൽ രണ്ടുവരെ കായണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്വീകരിക്കും. വിവരങ്ങൾക്ക് കായണ്ണ പഞ്ചായത്ത് ഓഫീസുമായി ബന്ധ പ്പെടുക.
Post a Comment