മഹാനവമി–വിജയദശമി–ദീപാവലി കെ.എസ്.ആർ.ടി.സി.യുടെ പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു.

മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവരുടെ വർധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി. പ്രത്യേക അധിക അന്തർസംസ്ഥാന സർവീസുകൾ ഏർപ്പെടുത്തി. 2026 ഒക്ടോബർ 14 മുതൽ നവംബർ 14 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും കേരളത്തിലേക്കും അധിക സർവീസുകൾ നടത്തും. 

പ്രത്യേക സർവീസുകളുടെ വിവരങ്ങൾ

*ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് 2026 ഒക്ടോബർ 14 മുതൽ നവംബർ 14 വരെ*

ബെംഗളൂരു – കോഴിക്കോട്

ബെംഗളൂരു – മലപ്പുറം

ബെംഗളൂരു – തൃശൂർ

ബെംഗളൂരു – നിലമ്പൂർ

ബെംഗളൂരു – പൊന്നാനി

ബെംഗളൂരു – എറണാകുളം

ബെംഗളൂരു – ചങ്ങനാശ്ശേരി

ബെംഗളൂരു – പാല

ബെംഗളൂരു – ആലപ്പുഴ

ബെംഗളൂരു – കൊല്ലം

ബെംഗളൂരു – പുനലൂർ

ബെംഗളൂരു – കൊട്ടാരക്കര

ബെംഗളൂരു – ചേർത്തല

ബെംഗളൂരു – ഹരിപ്പാട്

ബെംഗളൂരു – കോട്ടയം

ബെംഗളൂരു – അടൂർ

ബെംഗളൂരു – കണ്ണൂർ

ബെംഗളൂരു – പയ്യന്നൂർ

ബെംഗളൂരു – കാഞ്ഞങ്ങാട്

മൈസൂരു – കണ്ണൂർ

മൈസൂരു – മധുര

ബെംഗളൂരു – തിരുവനന്തപുരം

ചെന്നൈ – തിരുവനന്തപുരം

ചെന്നൈ – എറണാകുളം (Multi Axle AC)

*കേരളത്തിലെ വിവിധ ബസ് സ്റ്റേഷനുകളിൽനിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് 2026 ഒക്ടോബർ 14 മുതൽ നവംബർ 14 വരെ*

കോഴിക്കോട് – ബെംഗളൂരു

നിലമ്പൂർ – ബെംഗളൂരു

പൊന്നാനി – ബെംഗളൂരു

മലപ്പുറം – ബെംഗളൂരു

തൃശൂർ – ബെംഗളൂരു

എറണാകുളം – ബെംഗളൂരു

ചങ്ങനാശ്ശേരി – ബെംഗളൂരു

പാല – മൈസൂരു

ആലപ്പുഴ – ബെംഗളൂരു

കൊല്ലം – ബെംഗളൂരു

പുനലൂർ – ബെംഗളൂരു

കൊട്ടാരക്കര – ബെംഗളൂരു

ചേർത്തല – ബെംഗളൂരു

ഹരിപ്പാട് – ബെംഗളൂരു

കോട്ടയം – ബെംഗളൂരു

അടൂർ – ബെംഗളൂരു

കണ്ണൂർ – ബെംഗളൂരു

പയ്യന്നൂർ – ബെംഗളൂരു

കാഞ്ഞങ്ങാട് – ബെംഗളൂരു

കണ്ണൂർ – മൈസൂരു

തിരുവനന്തപുരം – ബെംഗളൂരു

തിരുവനന്തപുരം – ചെന്നൈ

എറണാകുളം – ചെന്നൈ (Multi Axle AC)

ചില സർവീസുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ (Alternate Days) ആയിരിക്കും സർവീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യകതയും തിരക്കും പരിഗണിച്ച് ആവശ്യമായ അധിക സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 

മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം

എല്ലാ പ്രത്യേക സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. യാത്രക്കാർക്ക് www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ്പ്

Post a Comment

Previous Post Next Post