കേരളത്തില്‍ പകല്‍ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ദുരന്ത നിവാരണ അതോറിറ്റി.

കേരളത്തിൽ ചൂട് വീണ്ടും വർധിക്കുന്നു.  താപനില മൂന്ന് മുതല്‍   4 ഡിഗ്രി സെൽഷ്യസ് വരെ   ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വര്‍ദ്ധിച്ച ചൂട്   നിരവധി ആരോഗ്യപ്രശനങ്ങൾക്ക് കാരണമാവുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post