വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അരി വിഹിതം അഞ്ച് കിലോവരെ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി അനൂപ് ജേക്കബ്.

വെള്ള, നീല റേഷന്‍കാര്‍ഡുകള്‍ക്കുള്ള അരി വിഹിതം അഞ്ച് കിലോവരെ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി അനൂപ് ജേക്കബ്. ഗ്രാമീണ ബാങ്ക് സേവനങ്ങള്‍ കൂടി റേഷന്‍കടകളില്‍ ഏര്‍പ്പെടുത്തുന്നതിന്‍റെ സാധ്യത പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. ചില്ലറ റേഷന്‍ വ്യാപാരികളുടെ വേതനവര്‍ധനാ പാക്കേജ് സംബന്ധിച്ച ഫയല്‍ എത്രയും വേഗം സര്‍ക്കാരിന്റെ പരിഗണനയ്ക്കു വിടാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.


Post a Comment

Previous Post Next Post