ഓണാഘോഷപരിപാടികൾക്കായി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ നിന്നു മാത്രമേ പാകംചെയ്ത ഭക്ഷണം വാങ്ങാവൂ എന്ന് മുന്നറിയിപ്പ് നല്‍കി ഭക്ഷ്യ സുരക്ഷാ വകുപ്പ് .

രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ നിന്നു മാത്രമേ ഓണാഘോഷപരിപാടികൾക്കായി പാകംചെയ്ത ഭക്ഷണം വാങ്ങാവൂ എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് . ഭക്ഷണപ്പൊതികളിൽ പായ്ക്ക് ചെയ്ത തീയതിയും സമയവും  രണ്ടുമണിക്കൂറിനുള്ളിൽ കഴിക്കണമെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പും ഉണ്ടെന്ന് ഉറപ്പുവരുത്തണം. ലേബലും വിവരങ്ങളും ഇല്ലാതെ പാക്ക് ചെയ്ത ഭക്ഷണം  വിൽക്കുന്നവർക്കെതിരെ  നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.


Post a Comment

Previous Post Next Post