'മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു.

'മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ എന്നിവർ സമീപം. 

എന്റെ പോലീസ് സ്റ്റേഷൻ എന്ന് ഓരോ പൗരനും അഭിമാനത്തോടെ പറയാൻ കഴിയുന്ന തരത്തിൽ, സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളെ  കാര്യക്ഷമവും സുതാര്യവും ജനസൗഹൃദപരവുമായ സേവനകേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം

Post a Comment

Previous Post Next Post