കണ്ണാടിപൊയില്‍-കൂട്ടാലിട റോഡില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ടാറിങ് ആരംഭിക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം.

അറപ്പീടിക-കണ്ണാടിപൊയില്‍-കൂട്ടാലിട റോഡില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ടാറിങ് ആരംഭിക്കുന്നതിനാല്‍ ജൂലൈ 27 മുതല്‍ പ്രവൃത്തി തീരുന്നത് വരെ കണ്ണാടിപൊയില്‍ മുതല്‍ പൂനത്ത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു

Post a Comment

Previous Post Next Post