പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂൽ സ്വദേശി ഷിജുവിൻ്റെ മൃതദേഹം കണ്ടെത്തി.

താമരശ്ശേരി: പുനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂൽ സ്വദേശി ഷിജുവിൻ്റെ മൃതദേഹം സന്നദ്ധ സംഘടനയുടെ തിരച്ചിലിനിടെ പൂനൂർ പാലത്തിൻ്റെ താഴെ ഭാഗത്ത് നാലു കിലോമീറ്ററോളം അകലെയായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. .ഈ ഭാഗത്ത് ഇതുവരെ തിരച്ചിൽ നടന്നിരുന്നില്ല, ഞായറാഴ്ച വൈകീട്ട് 4 മണിയോടെയായിരുന്നു കാണാതായത്.

Post a Comment

Previous Post Next Post