ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺ‌വെൽത്ത് ഗെയിംസിൽ മൂന്ന് സ്വർണ്ണം ഉൾപ്പടെ 15 മെഡലുകളുമായി ഇന്ത്യ മുന്നേറുന്നു.

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺ‌വെൽത്ത് ഗെയിംസിൽ 15 മെഡലുകളുമായി ഇന്ത്യ എട്ടാം സ്ഥാനത്ത്. മൂന്ന് സ്വർണ്ണവും ഒമ്പത് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെട്ടതാണ് മെഡൽ നേട്ടം. പുരുഷന്മാരുടെ 100 മീറ്റർ T47 ഫൈനലിൽ ദിലീപ് മഹാദു സ്വർണ്ണവും , മുഹമ്മദ് ബേസിൽ വെള്ളിയും നേടി. രണ്ട് കോമൺ‌വെൽത്ത് ഗെയിംസ് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ലോംഗ് ജമ്പറെന്ന നേട്ടം മുരളി ശ്രീശങ്കർ സ്വന്തമാക്കി. മെഡൽ ജേതാക്കളെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയവർ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post