പ്രണയം നിരസിച്ച 16കാരിയെ കുത്തി പരിക്കേൽപ്പിച്ചു.

പ്രണയം നിരസിച്ച 16കാരിയെ കുത്തി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശിനിയായ 16 കാരിയെയാണ് പനവൂർ സ്വദേശിയായ ഫഹദ് കഴുത്തിൽ കുത്തിപ്പരിക്കൽപ്പിച്ചത്.   പരിക്കേറ്റ പെൺകുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും മുതുകിനുമായായി ശരീരത്തിൽ മൂന്ന് പരിക്കുകളാണ് ഉള്ളത്. ഇവരുടെ നില തൃപ്തികരമാണ്. വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Post a Comment

Previous Post Next Post