രാജ്യത്ത് നവീകരിച്ച പാസഞ്ചർ റിസർവേഷൻ സംവിധാനം ഓഗസ്റ്റിൽ നിലവിൽ വരുമെന്ന് റെയിൽവേ മന്ത്രാലയം. പരിഷ്കരിക്കുന്നത് 40 വർഷം പഴക്കമുള്ള റിസർവേഷൻ സംവിധാനം.

രാജ്യത്ത് നവീകരിച്ച പാസഞ്ചർ റിസർവേഷൻ സംവിധാനം ഓഗസ്റ്റിൽ നിലവിൽ വരുമെന്ന് റെയിൽവേ മന്ത്രാലയം. 40 വർഷം പഴക്കമുള്ള റിസർവേഷൻ സംവിധാനമാണ് പുതിയ രീതിയിലേക്ക് മാറുന്നത്. 2002-ൽ ഇന്റർനെറ്റ് അധിഷ്ഠിത ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതിനുശേഷം ഇന്ത്യൻ റെയിൽവേ പൂർണമായും ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്കു മാറി.  നവീകരിച്ച സംവിധാനത്തിലേക്ക് മാറുമ്പോൾ യാത്രക്കാർക്ക് അസൗകര്യവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 


Post a Comment

Previous Post Next Post