വിനോദ സഞ്ചാരികൾക്കുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും സ്പോൺസർഷിപ്പും ഒഴിവാക്കി.

ലക്ഷദ്വീപ് സന്ദർശിക്കാൻ വിനോദ സഞ്ചാരികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ദ്വീപിൽ നിന്നും ലഭ്യമാക്കേണ്ട സ്പോൺസർഷിപ്പും ഒഴിവാക്കി. ഇത് സംബന്ധിച്ച പുതിയ ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടം പുറപ്പെടുവിച്ചു.


Post a Comment

Previous Post Next Post