തൊടുപുഴയിൽ ഇടിമിന്നലേറ്റ് പതിമൂന്നുകാരിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് ഗുരുതര പരിക്ക്.

തൊടുപുഴക്ക് സമീപം ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് പതിമൂന്നുകാരി മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. പെരുമ്പാവൂർ സ്വദേശി നഫീസത്ത് മിസ്രിയ ആണ് മരിച്ചത്  പിതാവ് അഫ്സൽ, പ്രദേശവാസി ഗോകുൽ രാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Post a Comment

Previous Post Next Post