ശക്തന്റെ തട്ടകത്തിൽ പൂര വിളംബരമായി ; ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം നാളെ.

ശക്തന്റെ തട്ടകം പൂരാവേശത്തിൽ. നെയ്‌തലക്കാവിലമ്മയുടെ തിടമ്പുമേന്തി ഗജവീരൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുരനട തുറന്നതോടെ പൂര വിളംബരമായി. നാളെയാണ് ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് പൂർണമായും ഒഴിവാക്കി.

Post a Comment

Previous Post Next Post