പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. മോദി സംസാരിക്കുന്ന വിഷയത്തെക്കുറിച്ച് വ്യക്തതയില്ല.എന്തെങ്കിലും നാടകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്ന ആകാംക്ഷ ഉയരുന്നുണ്ട്.
Post a Comment