ICC ട്വന്റി - 20 ലോകകപ്പ് സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ സെമിയില്‍ ഇന്ന് ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡിനെ നേരിടും. രാത്രി ഏഴിനാണ് മത്സരം. നാളെയാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍. മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് മത്സരം ആരംഭിക്കും.
Post a Comment