രാജ്യത്തെ സെൻസസ് നടപടികൾ അടുത്ത മാസം ഒന്ന് മുതൽ ആരംഭിക്കും. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തെ സെൻസസാണിത്.
byDev—0
രാജ്യത്തെ 16-ാമത് സെൻസസ് നടപടികൾ അടുത്ത മാസം ഒന്നാം തീയതി മുതൽ ആരംഭിക്കും. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തെ സെൻസസാണിത്. ഇന്ത്യൻ രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായണൻ ന്യൂഡൽഹിയിൽ അറിയിച്ചതാണിക്കാര്യം.
Post a Comment