കൂട്ടാലിട : പരേതനായ ചോലക്കൽ ഗോവിന്ദൻ നായരുടെ മകൻ ചോലക്കൽ രാധാകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: ജ്യോതി (കൊളത്തൂർ). മക്കൾ: രഖിൽ, അശ്വന്ത്. മരുമകൾ: ആതിര (കൊളത്തൂർ) അമ്മ : പരേതയായ നാരായണി അമ്മ. സഹോദരി: പരേതയായ സാവിത്രി ചോലക്കൽ. സംസ്ക്കാരം 11/03/26 ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment