നിർമിതിബുദ്ധി വെല്ലുവിളികൾ നേരിടാൻ വിദ്യാർഥികൾക്കായി സൈബർ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി കൈറ്റ്.

കേരളത്തിലെ കുട്ടികൾക്ക് സുരക്ഷിതമായ ഡിജിറ്റൽ പഠനാന്തരീക്ഷവും സൈബർ സുരക്ഷയും ഉറപ്പാക്കുന്നതിന് സൈബർ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി കൈറ്റ്. നിർമിതബുദ്ധി സൃഷ്ടിക്കുന്ന പുതിയ വെല്ലുവിളികളും, സൈബർ കുറ്റകൃത്യങ്ങളും, അവയുടെ പ്രതിരോധ മാർഗങ്ങളും നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്താണ് പ്രോട്ടോക്കോൾ തയ്യാറാക്കിയത്.


Post a Comment

Previous Post Next Post