സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌ക്കരണ നടപടികള്‍ നാളെ പൂര്‍ത്തിയാകുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും കൂടുതല്‍ ഊര്‍ജ്ജിതമാകും. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നു.
Post a Comment