കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് പുതിയ സ്റ്റേഷനുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ.

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ശാസ്താംകോട്ട, ചെങ്ങന്നൂര്‍, തലശ്ശേരി എന്നീ സ്‌റ്റേഷനുകളിലാണ് പുതുതായി സ്റ്റോപ്പ് അനുവദിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസിന് ചെങ്ങന്നൂര്‍ സ്റ്റേഷനിലും അമൃത് ഭാരത് എക്‌സ്പ്രസിന് ശാസ്താംകോട്ട, വടകര സ്‌റ്റേഷുകളിലും തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു അന്തോദയ എക്‌സ്പ്രസിന് തലശ്ശേരിയിലുമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. 


Post a Comment

Previous Post Next Post