റേഷൻ അറിയിപ്പ്.

റേഷൻ അറിയിപ്പ്:

(1) 2026 ഫെബ്രുരി മാസത്തെ റേഷൻ വിതരണം ഇന്ന് (28.02.2026) അവസാനിക്കുന്നതാണ്.

(2) 01.03.2026 (ഞായറാഴ്ച), 02.03.2026 (തിങ്കളാഴ്ച) എന്നീ തീയതികളിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും അവധി ആയിരിക്കും. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ റേഷൻ കടകൾക്ക് 03.03.2026-നും (ചൊവ്വാഴ്ച) അവധി ആയിരിക്കും. 

(3) 2026 മാർച്ച് മാസത്തെ റേഷൻ വിതരണം 03.03.2026 മുതൽ ആരംഭിക്കുന്നതാണ്.

(4) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2026 മാർച്ച് മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു...

Post a Comment

Previous Post Next Post