കേരള കുംഭമേളയെന്ന് വിശേഷിപ്പിക്കുന്ന മഹാമാഘ മഹോത്സവം നാളെ മുതൽ ഫെബ്രുവരി മൂന്നുവരെ തിരുനാവായയിൽ നടക്കും. മാഘ ഗുപ്ത നവരാത്രി ആരംഭദിനമായ നാളെ രാവിലെ 11-ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ധ്വജാരോഹണം നടത്തി മേള ഉദ്ഘാടനം ചെയ്യും. നാവാമുകുന്ദ ക്ഷേത്ര പരിസരത്തും ഭാരതപ്പുഴയിലും ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.
Post a Comment