കൂട്ടാലിട : തോട്ടുപുറത്ത് (രമണിക) അപ്പു നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി അമ്മ. മക്കൾ : രമ, രമണി. സഹോദരങ്ങൾ : പരേതനായ കൃഷ്ണൻകുട്ടി നായർ, പരേതനായ നാരായണൻ കുട്ടി നായർ, മാളുഅമ്മ, രാമൻകുട്ടി നായർ, അശ്വതി, രമണി, ഗോവിന്ദൻകുട്ടി നായർ, സുരുചി, സുനീത, ദയാപരൻ. സഞ്ചയനം ഞായറാഴ്ച.
Post a Comment