രാജ്യത്ത് 887 എ ടി എമ്മുകൾ സജ്ജമാക്കി തപാൽ വകുപ്പ്. പണം പിൻവലിക്കൽ, അക്കൗണ്ട് ബാലൻസ് പരിശോധന ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന ഇടപാടുകൾക്ക് ഈ എ ടി എമ്മുകൾ ഉപയോഗപ്പെടുത്താവുന്നതാണെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം അറിയിച്ചു. ഗ്രാമീണ മേഖലയിലെ ഗുണഭോക്താക്കൾക്കും ഈ സൗകര്യം ഏറെ പ്രയോജനപ്പെടും.
Post a Comment