സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടികാ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട പരാതികൾ ഈ മാസം 30 വരെ സമർപ്പിക്കാ മെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷൻ.

കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നു. പട്ടികയിന്‍ മേലുള്ള പരാതികള്‍ ഈ മാസം 30 വരെ സമര്‍പ്പിക്കാം. കരട് എസ്‌ഐആർ റോളിൽ നിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടവരും, പുതിയ അപേക്ഷകരും ഫോം 6 ഉപയോഗിച്ച് അപേക്ഷിക്കണം.


Post a Comment

Previous Post Next Post