2026-27 ലേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് . പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഈ മാസം 28 മുതല്‍.

2026-27 ലേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ലോക്‌സഭയിൽ അവതരിപ്പിക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ നയപ്രഖ്യാപന പ്രസംഗത്തോടെ, ഈ മാസം  28 നാണ്  പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കമാവുക. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ 29-ന് പാർലമെന്റിൽ സമർപ്പിക്കും.  28 മുതല്‍ ഫെബ്രുവരി 13 വരെയും, മാര്‍ച്ച് 9 മുതല്‍ ഏപ്രില്‍ രണ്ട് വരെയും രണ്ട് ഘട്ടങ്ങളായാണ് സമ്മേളനം. 

Post a Comment

Previous Post Next Post