ചലച്ചിത്രതാരം മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു.

ചലച്ചിത്രതാരം മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു.  90 വയസ്സായിരുന്നു.  കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം.  സംസാകാരം നാളെ തിരുവനന്തപുരത്ത് നടക്കും. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.


Post a Comment

Previous Post Next Post